സംസ്ഥാനത്ത് രണ്ട് സീറ്റിൽ വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപി
കൊച്ചി. പ്രാഥമിക അവലോകനത്തിനു ശേഷമാണ് ഈ നിരീക്ഷണത്തിൽ എത്തിയത്.ബൂത്ത് തല കണക്കുകൾ പരിശോധിച്ച ശേഷമാണ് നിരീക്ഷണം.കഴക്കൂട്ടം നേമം മണ്ഡലങ്ങളിൽ വിജയം ഉറപ്പ്.പാലക്കാട് മണ്ഡലത്തിൽ സാധ്യതയെങ്കിലും ക്രോസ് വോട്ടിംഗ് ഉണ്ടായോ എന്ന് സംശയം.. ഉണ്ടെങ്കിൽ വിജയിക്കാൻ ആവില്ലെന്ന് ബിജെപി.മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഐആർ വിനയാകും.എസ്ഐആറിൽ പുറത്തുപോയ വോട്ടുകളിൽ അധികവും ബിജെപി അനുകൂലികളുടെ. മഞ്ചേശ്വരത്ത് താമസമാക്കിയ കർണാടക സ്വദേശികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ സഹായിച്ചിരുന്നു..എസ് ഐ ആറിൽ ഈ വോട്ടുകൾ എല്ലാം പുറത്തായി.ഇത് ദോഷം ചെയ്യുമെന്ന് വിലയിരുത്തൽ.പ്രവാസി മലയാളികൾ വോട്ട് ചെയ്യാത്തത് … Continue reading സംസ്ഥാനത്ത് രണ്ട് സീറ്റിൽ വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed