സി.പി.എം ബന്ധം ഉപേക്ഷിച്ച നേതാക്കളെ ഒന്നിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് പി.വി. അൻവർ
സി.പി.എം ബന്ധം ഉപേക്ഷിച്ച നേതാക്കളെ ഒന്നിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് പി.വി. അൻവർ. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ രൂപരേഖ യു.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്യും. മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ. സുരേഷിനൊപ്പമാണ് അൻവർ മാധ്യമങ്ങളെ കണ്ടത്. ധർമ്മടത്ത് പിണറായി വിജയൻ തോറ്റാലും അത്ഭുതപ്പെടാനില്ല. ജയിച്ചാൽ തന്നെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയായിരിക്കും. ബേപ്പൂരിൽ മുഹമ്മദ് റിയാസ് തോറ്റു കഴിഞ്ഞു. കെ.സി. വേണുഗോപാലും വി.ഡി. … Continue reading സി.പി.എം ബന്ധം ഉപേക്ഷിച്ച നേതാക്കളെ ഒന്നിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് പി.വി. അൻവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed