മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍

തൊടുപുഴ: മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍. ഇടുക്കി ഇരട്ടയാറില്‍ ആണ് സംഭവം. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം. Also Read: സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷമായി. രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാര്‍ … Continue reading മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയയാള്‍ പോലീസ് പിടിയില്‍