നിതിൻ രാജിന്റെ മരണം,കാരണം ലോൺ ആപ്പിൻ്റെയും അധ്യാപകരുടെയും ഒരു പോലെയുള്ള ഭീഷണി
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം. മരണകാരണം ലോൺ ആപ്പിൻ്റെയും അധ്യാപകരുടെയും ഒരു പോലെയുള്ള ചൂഷണത്തിൽ എന്ന നിഗമനത്തിൽ പോലീസ്. ലോൺ ആപ്പിൻ്റെ കെണിയിൽ പെട്ടവരെകുറിച്ച് മറ്റൊരു അന്വേഷണം നടത്തും പിടി കൂടിയ നോയിഡ സ്വദേശികളിൽനിന്ന് പിടിച്ചെടുത്തത് 30 സ്വിമ്മ് ബോക്സുകൾ 3 വർഷത്തിനിടെ 38000 പേർക്ക് ലോൺ കൊടുത്തിട്ടുണ്ടന്ന് പിടിയിലായവരുടെ മൊഴി. കേരളത്തിൽ 1020 പേർ ലോൺ എടുത്തിട്ടുണ്ടന്നും മൊഴി. അടവു മുടങ്ങിയാൽ ഭീഷണി പെടുത്താൻ പ്രേത്യേക ഡിപ്പാർട്ട്മെൻ്റ് വരെ എന്ന് പോലീസ്. … Continue reading നിതിൻ രാജിന്റെ മരണം,കാരണം ലോൺ ആപ്പിൻ്റെയും അധ്യാപകരുടെയും ഒരു പോലെയുള്ള ഭീഷണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed