വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍

പൊള്ളാച്ചി.വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍. വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവർ അല്ല. വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ. ട്രാവലർ ഡ്രൈവർ ഫാഹിസിന് പകരം യാത്രാ സംഘത്തിൽ ഉൾപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് വാഹനം ഓടിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ നിന്ന് തെറിച്ചു വീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ. അപകടകാരണം കണ്ടെത്തണമെങ്കിൽ നൗഷാദിന്റെ മൊഴി രേഖപ്പെടുത്തണം. … Continue reading വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം,വാഹനമോടിച്ചത് ഡ്രൈവർ അല്ലെന്ന് കണ്ടെത്തല്‍