വാല്‍പ്പാറയില്‍ വാഹനാപകടം; വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തെ അധ്യാപക സംഘം
പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികള്‍ മലപ്പുറത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ അധ്യാപക സംഘം. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍പി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവില്‍ തെന്നിമാറി നിയന്ത്രണം വിട്ട വാന്‍ സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് … Continue reading വാല്‍പ്പാറയില്‍ വാഹനാപകടം; വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തെ അധ്യാപക സംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed