ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ന്യൂഡെല്‍ഹി.ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വേണു ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയിലെ മുൻ ജീവനക്കാരി നൽകിയ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്നും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാൻ പരാതിക്കാരിയും ഭർത്താവും ശ്രമിച്ചതായും വേണു കോടതിയിൽ … Continue reading ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ പ്രമുഖ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു