ആലും കാ പഴുത്തോന്നുപോലും അറിയേണ്ട, അതിനുമുമ്പേ കൊത്തുകൂടി വായ്പ്പുണ്ണുള്ള കാക്കകള്‍

ജനവിധി അറിയും മുന്നേ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോര് കോൺഗ്രസിൽ കനത്തു. കെ സി വേണുഗോപാലിനായി പരസ്യമായി രംഗത്തെത്തിയ കെ സുധാകരനെ തള്ളി കെപിസിസി അധ്യക്ഷൻ രംഗത്തെത്തി. വി ഡി സതീശനു വേണ്ടിയുള്ള സൈബർ പോരും ശക്തമായി.നാലാം തീയതി വരെ കാത്തിരിക്കൂ, ഈ പാർട്ടിക്ക് സംവിധാനം ഉണ്ടെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ മുഖ്യമന്ത്രിയായി വി ഡി മതി എന്നുള്ള മെസ്സേജുകൾ നിറയുകയാണ്. കേരളം കെ സി നയിക്കട്ടെ എന്ന ഹാഷ്ടാഗ് … Continue reading ആലും കാ പഴുത്തോന്നുപോലും അറിയേണ്ട, അതിനുമുമ്പേ കൊത്തുകൂടി വായ്പ്പുണ്ണുള്ള കാക്കകള്‍