എംഡിഎംഎ പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

ചിറയിൻകീഴ്. ചിറയിൻകീഴിൽ 26 കാരൻ എം ഡി എം എ യുമായി പിടിയിൽ. തിരുവനന്തപുരം എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ശാർക്കര അമ്പലത്തിനു സമീപം ദൈവകൃപ വീട്ടിൽ വിഷ്ണുദാസ് മകൻ 26 വയസ്സുള്ള അഗാറസിനെയാണ് അതി സാഹസികമായി പിടികൂടിയത്.പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു. സിവിൽ എക്‌സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ശരൺ എന്നിവർ ക്കാണ് പരുക്കേറ്റത്.പ്രതിയിൽ … Continue reading എംഡിഎംഎ പ്രതിയും ബന്ധുക്കളും ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു