ഗ്യാലറിയിൽ ഇരുന്ന് കളി കണ്ടിട്ട് മുഖ്യമന്ത്രിയാകാൻ വരുന്നോ,കെസി വേണുഗോപാലിനെതിരെ ചോദ്യങ്ങള്‍
കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കനക്കുന്നു. കെസി വേണുഗോപാലിനെ അനുകൂലിച്ച് നേതാക്കൾ രംഗത്ത് എത്തിയത് കൃത്യമായ ആലോചനയോടെ. വി.ഡി സതീശന് വേണ്ടിയുള്ള സൈബർ പോരും മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചത് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് തടയിടാൻ ആകാതെ ഹൈക്കമാൻഡ് വിഷമിക്കുകയാണ്. സൈബർ ആക്രമണം കടുപ്പിച്ച് വി ഡി അനുകൂലികൾ രംഗത്തിറങ്ങി. കെ സി വേണുഗോപാലിന്റെ പോസ്റ്റുകൾക്ക് താഴെ മുഖ്യമന്ത്രിയായി വി ഡി മതിയെന്ന് മെസ്സേജുകൾ. നിർജീവമായി കിടന്ന പാർട്ടിയെ ഉണർത്തിയത് വി ഡി സതീശൻ.ഗ്യാലറിയിൽ ഇരുന്ന് കളി കണ്ടിട്ട് മുഖ്യമന്ത്രിയാകാൻ … Continue reading ഗ്യാലറിയിൽ ഇരുന്ന് കളി കണ്ടിട്ട് മുഖ്യമന്ത്രിയാകാൻ വരുന്നോ,കെസി വേണുഗോപാലിനെതിരെ ചോദ്യങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed