മണ്ഡല പുനർ നിർണയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം. മണ്ഡല പുനർ നിർണയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വനിതാ സംവരണത്തിന്റെ മറവിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ഐഎൻഎല്ലിന്റെയും ആരോപണം. മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്രസർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണ പരിഷ്കാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയെയും സാരമായി ബാധിക്കുന്ന വിഷയമാണ്. സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെ ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ടുപോകുന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി … Continue reading മണ്ഡല പുനർ നിർണയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി