അതിഥി തൊഴിലാളികളുടെ പലായനം, പ്രതിസന്ധിലായി കേരളത്തിലെ ഹോട്ടൽ – നിർമ്മാണമേഖലകൾ
കൊച്ചി.അതിഥി തൊഴിലാളികൾ ഇല്ലാത്ത കേരളം. പ്രതിസന്ധിലായി കേരളത്തിലെ ഹോട്ടൽ – നിർമ്മാണമേഖലകൾ. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു കേരളത്തിലെ വിവിധ മേഖലകളിൽ വലിയ പ്രതിസന്ധി . പ്രധാനമായും നിർമ്മാണ മേഖലയെയും ഹോട്ടൽ വ്യവസായത്തെയുമാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ബംഗാൾ ഒഡീഷ ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പാണ്.ഈ നാട്ടിലെ തൊഴിലാളികളാണ് കേരളത്തിന്‍റെ ഹോട്ടല്‍ നിര്‍മ്മാണ മേഖലകളിലെല്ലാം ജോലിയിലുള്ളത്. എസ് ഐ ആർ ലെ ആശങ്കകളും. പൗരത്വം … Continue reading അതിഥി തൊഴിലാളികളുടെ പലായനം, പ്രതിസന്ധിലായി കേരളത്തിലെ ഹോട്ടൽ – നിർമ്മാണമേഖലകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed