നിതിൻ രാജിന്റെ മരണം,പ്രിൻസിപ്പലിന്റെ മുറിയിൽ നടന്നതെന്ത്?

കണ്ണൂര്‍.അഞ്ചരക്കണ്ടിയിലെ ഡന്റല്‍ കോളജില്‍ നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്നും പുറത്തേക്ക് വന്നത് കരഞ്ഞു കൊണ്ട് എന്നതിന് CCTV ദൃശ്യങ്ങൾ തെളിവ്. പ്രിൻസിപ്പൽ മുറിയിലേക്ക് വിളിപ്പിച്ചത് ലോൺ ആപ്പിനെ കുറിച്ച് സംസാരിക്കാൻ. ലോൺ ആപ്പിൽ നിന്നും ഡോക്ടർ ലത ശശിധരന് നിരന്തരം അവഹേളനം ഉണ്ടായി.. പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് മുറിയിൽ നിന്ന് നിധിൻ രാജിന്റെ ഫോൺ പരിശോധിച്ചു . ലതാ ശശിധരന്റെ ഫോൺ നമ്പർ നിധിൻ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. നിതിരാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നതിന് ദൃക്സാക്ഷികൾ ഉണ്ട്. … Continue reading നിതിൻ രാജിന്റെ മരണം,പ്രിൻസിപ്പലിന്റെ മുറിയിൽ നടന്നതെന്ത്?