വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല… ദമ്പതിമാരുടെ പരാതിയില്‍ 2.5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കോട്ടയം: വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല ഒടുവിൽ ദമ്പതിമാരുടെ പരാതിയില്‍ സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. ദമ്പതിമാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80,000 രൂപയും നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. ഇതിന് പുറമേ കോടതി ചെലവിലേക്കായി … Continue reading വിവാഹത്തിന് ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ പ്രധാന ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തില്ല… ദമ്പതിമാരുടെ പരാതിയില്‍ 2.5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍