വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്
തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക് പീക്ക് ലോഡ് വൈദ്യുതി ഡിമാന്റ് 6000 മെഗാവാട്ടിലേക്ക് കടക്കുന്നുവ്യാഴാഴ്ച രേഖപ്പെടുത്തിയത് 5836 മെഗാവാട്ട് വൈദ്യുതി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഉപഭോഗം10.91 കോടി യൂണിറ്റ് ഉന്നതതല യോഗം വിളിച്ച് വൈദ്യുതി ബോർഡ് വരുംദിവസങ്ങളിൽ ഉപഭോഗം കൂടാൻ സാധ്യത ആവശ്യകത ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖല സമ്മര്‍ദ്ദത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed