സ്വത്തുവിവരം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനും ഭാര്യ കമലയ്ക്കുംകൂടി ആകെ 1.06 കോടി രൂപയുടെ നിക്ഷേപമുണ്ട്. പിണറായിക്ക് 45.35 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 56.02 ലക്ഷത്തിന്റെ ഭൂസ്വത്ത്, കമലയ്ക്ക് 60.58 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 36 ലക്ഷത്തിന്റെ ഭൂസ്വത്ത് എന്നിവയാണു കാണിച്ചിട്ടുള്ളത്. ധര്‍മടം മണ്ഡലത്തില്‍ ഇന്നലെയാണ് പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.10,000 രൂപയാണു മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. കമലയുടെ കയ്യില്‍ 5000 രൂപയും. പിണറായിക്ക് 78 … Continue reading സ്വത്തുവിവരം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed