വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി
കൊച്ചി.വെള്ളാപ്പള്ളി നടേശന് തിരിച്ചടി,എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി മാറ്റി അന്തരിച്ച എം.കെ.സാനു അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്ജസ്റ്റിസ് ടി.ആർ.രവിയുടേതാണ് ഉത്തരവ് കഴിഞ്ഞ 30 വർഷമായി എസ് എൻ ഡി പി യോഗത്തിൻ്റെ അമരത്ത് വെള്ളാപ്പള്ളിയുണ്ടായിരുന്നു. വാർഷിക സ്റ്റേറ്റ്മെൻ്റും അക്കൗണ്ടും കഴിഞ്ഞ 9 വർഷമായി ഹാജരാക്കിയില്ല എന്ന് കാണിച്ച് അഡ്വ.ചന്ദ്രസേനൻ നൽകിയ പരാതിയിൽ ആണ് ഹൈക്കോടതി സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. വെള്ളാപ്പള്ളിക്കൊപ്പമുള്ള എല്ലാ ഭാരവാഹികളും അയോഗ്യരായി ഏറെ നാളായി തങ്ങൾ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമെന്ന് വിദ്യാസാഗർ … Continue reading വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed