‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറി, രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
മലയാളികൾക്കടക്കം ഇന്നും പ്രിയപ്പെട്ട താരമാണ് ഖുശ്ബു സുന്ദർ. നായികയായും അമ്മയായും ഒക്കെ സ്ക്രീനിൽ തിളങ്ങിയ ഖുശ്ബു അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായത് തന്റെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിലൂടെയാണ്. ‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറിയെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. തലൈവർ ചിത്രം ‘അണ്ണാത്തെ’യിൽ അഭിനയിക്കുമ്പോൾ 98 കിലോയായിരുന്നു ഖുശ്ബുവിന്റെ ഭാരം. ശരീരഭാരം കൂടിയതോടെ ജീവിതം പ്രതിസന്ധിയിലായി. വീടിന്റെ പടികൾ കയറുമ്പോൾ കിതപ്പും മുട്ടുവേദനയും അലട്ടിത്തുടങ്ങി. … Continue reading ‘യാന മാതിരി’ ഇരുന്ന താൻ എങ്ങനെ ഇത്രയും സുന്ദരിയായി മാറി, രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed