ഷാർജയില്‍ കുത്തേറ്റു കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ. കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റാണ് ഇസ്മായിലിന്റെ മരണം സംഭവിച്ചത്. മൃതദേഹം നാളെ രാവിലെ കണ്ണൂരിലെത്തിക്കും.‌ ഇന്ന് രാത്രി ഷാർജയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേ​ഹം നാട്ടിലേക്ക് കൊണ്ടുപോവുക. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള യാബ് ലീഗല്‍ സര്‍വീസസ് സംഘമാണ് മൃതദേഹം വിട്ടുകിട്ടുന്നതുൾപ്പെടെയുളള നിയമ നടപടി ക്രമങ്ങൾ ഏകോപിപ്പിച്ചത്. നാളെ രാവിലെ 4 മണിയോട്കൂടി മൃതദേ​ഹം കണ്ണൂരിലെത്തും. ഈ … Continue reading ഷാർജയില്‍ കുത്തേറ്റു കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും