സ്തനാര്‍ബുദത്തിനെതിരെ വര്‍ഷങ്ങളോളം പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തി,കാമുകന്‍ മടക്കിയയച്ചത് മരണത്തിലേക്ക്

കാലിഫോര്‍ണിയ: നാലാംഘട്ട സ്തനാര്‍ബുദത്തിനെതിരെ വര്‍ഷങ്ങളോളം പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃത​ദേഹം അവരുടെ തന്നെ അപ്പാർട്മെന്റിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സ്യൂട്ട്കേസിനുള്ളിൽ ആക്കിയ നിലയിലായിരുന്നു. ബെര്‍ക്ക്‌ലി സ്വദേശിയായ വനേസ സാഞ്ചസിന്റെ മരണവുമായി ബന്ധപ്പെട്ട് 28 കാരനായ കാമുകൻ ഡാമര്‍ക്കസ് ഡേവിഡ് ജോണ്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 30നാണ് വനേസയുടെ മൃതദേഹം ബെര്‍ക്ക്‌ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെത്തിയത്. ദിവസങ്ങളായി ഫോണിലൂടെയോ മെസേജിലൂടെയോ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ … Continue reading സ്തനാര്‍ബുദത്തിനെതിരെ വര്‍ഷങ്ങളോളം പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തി,കാമുകന്‍ മടക്കിയയച്ചത് മരണത്തിലേക്ക്