ബെയ്റൂട്ട്: ഇസ്രയേൽ ലെബനൻ സമാധാന കരാർ തള്ളി സായുധ സംഘടനയായ ഹിസ്ബുല്ല. ഇസ്രായേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി അവഗണിക്കുകയാണെന്നും അപമാനകരമായ കരാറിനെ ലെബനൻ ജനത തള്ളുമെന്നാണ് ഹിസ്ബുല്ല നേതൃത്വത്തിന്‍റെ പ്രഖ്യാപനം. ഇസ്രായേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി തള്ളി ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള. യുഎസ് പിന്തുണയോടെയുള്ള ഈ കരാർ തികച്ചും അപമാനകരമാണെന്ന് ഹിസ്ബുല്ല മേധാവി നയീം ഖാസിം വ്യക്തമാക്കി. Also … Continue reading ‘നടക്കില്ല, ഇത് കീഴടങ്ങുന്നതിന് തുല്ല്യം’; ഇസ്രയേൽ ലെബനൻ സമാധാന കരാർ തള്ളി ഹിസ്ബുല്ല, പിന്മാറില്ലെന്ന് നയീം ഖാസിം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed