കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യാത്രക്കാർ കടുത്ത പരിഭ്രാന്തിയില്‍

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലാണ്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ തിരികെയെത്തിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചുകഴിഞ്ഞു. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിസന്ധി നേരിടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരടക്കമുള്ള മുഴുവൻ ഇന്ത്യക്കാരെയും എംബസിയുടെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അടിയന്തര നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽ കുടുങ്ങിയ … Continue reading കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യാത്രക്കാർ കടുത്ത പരിഭ്രാന്തിയില്‍