യുദ്ധവിരാമത്തിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്ന് ഇറാൻ,പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് ട്രംപ്

യുദ്ധവിരാമത്തിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്ന് ഇറാൻ. ഹോർമുസിൽ ശത്രുരാജ്യങ്ങളുടെ കപ്പൽ തടയാൻ ഇറാൻ പുതിയ നിയമനിർമാണത്തിന് നീക്കം തുടങ്ങി. യുദ്ധം നിർത്താൻ ഇറാൻ നൽകിയ പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെ നീക്കങ്ങളിൽ വിശ്വാസമില്ലെന്നും ഏതൊരു ആക്രമണവും നേരിടാൻ തയ്യാറാണെന്നും ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചു. ഇറാനിൽ നിന്ന് സ്വീകാര്യമായ ഒരു സമാധാന പദ്ധതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇതുവരെ ചെയ്തുകൂട്ടിയതിനുള്ള ശിക്ഷ ഇറാന് … Continue reading യുദ്ധവിരാമത്തിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം വേണമെന്ന് ഇറാൻ,പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് ട്രംപ്