അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്, മുജ്തബ ഖമനെയി

ടെഹ്റാന്‍.അമേരിക്കയെ അതിശക്തമായ ഭാഷയിൽ വിമർശിക്കുന്ന സന്ദേശവുമായി ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി. അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ഖമനെയിയുടെ സന്ദേശത്തിൽ പറയുന്നു. അമേരിക്ക ഇറാനിലേക്കുള്ള കടൽ മാർഗങ്ങൾ ഉപരോധിച്ചപ്പോൾ ആറ് റോഡുകൾ തുറന്നു നൽകുകയാണ് പാകിസ്താൻ. പാകിസ്താൻ വഴി റോഡ് മാർഗം ഇറാനിലേക്ക് ചരക്കെത്തിക്കാനാണ് നീക്കം കീഴടങ്ങാനില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതാണ് മുജ്തബ ഖമനെയി പുറത്തിറക്കിയിരിക്കുന്ന സന്ദേശം. ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ നിയന്ത്രണത്തിലാക്കിയതു വഴി പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. രണ്ടുമാസത്തെ വലിയ സന്നാഹങ്ങളൊരുക്കിയുള്ള … Continue reading അമേരിക്കയില്ലാത്ത ഗൾഫാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്, മുജ്തബ ഖമനെയി