ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ,സമാധാനചര്‍ച്ച നീളുന്നു

അമേരിക്ക വെടിനിർത്തൽ ദീർഘിപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ. ഹോർമൂസ് കടക്കാൻ ശ്രമിച്ച കപ്പലിനെയാണ് ഇറാൻ വെടിവച്ചത്. സന്ധി സംഭാഷണത്തിനായി ഇസ്ലാമാബാദിലേക്ക് ഇന്നലെ പുറപ്പെടാനിരുന്ന വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് യാത്ര നീട്ടിവച്ചു. ഇറാന്‍റെ തുറമുഖങ്ങളിലെ ഉപരോധം തുടരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പ്രത്യേക സമയപരിധി നിശ്ചയിക്കാതെയാണ് നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ദീർഘിപ്പിച്ചത്. അതിനു പിന്നാലെയായിരുന്നു ഹോർമുസിൽ എത്തിയ കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്‍റെ റവല്യൂഷണറി … Continue reading ഹോർമുസിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാൻ,സമാധാനചര്‍ച്ച നീളുന്നു