ഭാര്യ കാമുകനൊപ്പം കിടപ്പുമുറിയിൽ.. ഇരുവരെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും

ഝാൻസി: ഭാര്യയെ കാമുകനൊപ്പം കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഉത്തർപ്രദേശിലെ ഝാൻസിയിൽ ചിരാഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 23നാണ് നാടകീയ സംഭവം നടന്നത്.തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതി വീട്ടിലെത്തിയപ്പോഴാണ് ഭാര്യ അഭിലാഷയെയും യുവാവിനെയും കിടപ്പുമുറിയിൽ കണ്ടെത്തിയത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംശയം തോന്നിയ രാജേഷ് മേൽക്കൂര വഴിയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഇരുവരെയും കട്ടിലിൽ കണ്ടെത്തുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാരും നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് യുവാവിനെയും … Continue reading ഭാര്യ കാമുകനൊപ്പം കിടപ്പുമുറിയിൽ.. ഇരുവരെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും