യുപിഐ സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്കില്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ ധനമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് സേവനനിരക്ക് ഈടാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. ദൈനംദിന യുപിഐ ഇടപാടുകൾക്ക് യാതൊരു നിരക്കും ബാധകമാകില്ലെന്നും ഭാവിയിൽ ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നാമമാത്രമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.ചില വിഭാഗം വ്യാപാരികൾക്ക് മാത്രമായിരിക്കും എംഡിആർ ബാധകമാകുക. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും യുപിഐ നയത്തിൽ മാറ്റം വരുത്തുന്നതിന് പിന്നിൽ യാതൊരു ബാഹ്യസമ്മർദവുമില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. Also Read: യുപിഐ ഇടപാട് തുകയെത്രയായാലും ഉപഭോക്താക്കൾ ഒരു രൂപ പോലും … Continue reading യുപിഐ സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്കില്ല; വ്യാജ പ്രചാരണങ്ങൾക്കെതിരെ ധനമന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed