കടലിൽ കാണാതായവരെ കിട്ടിയോ…?.. അകത്തായിട്ടും പരിഹാസം; പിടിയിലായ ശേഷവും പോലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി

ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിൽ നിന്നാണ്  കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രണ്ട് മണിക്കാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ കണ്ണൂരിലെ അപ്പാർട്ട്മെൻ്റിലേയ്ക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി … Continue reading കടലിൽ കാണാതായവരെ കിട്ടിയോ…?.. അകത്തായിട്ടും പരിഹാസം; പിടിയിലായ ശേഷവും പോലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി