കുഞ്ഞുമിയയ്ക്കായി കൈകോര്‍ത്ത് നാട്; സമാഹരിച്ചത് 16.5 കോടി
കൊച്ചി: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ് 1 എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ കാമ്പയിന്‍ വിജയം. കാരുണ്യം നിറഞ്ഞ മനസുകള്‍ കൈകോര്‍ത്ത് ചികിത്സയ്ക്കായി വേണ്ട 16.5 കോടി സമാഹരിച്ചു. സേവ് ബേബി മിയ കാമ്പയിനുവേണ്ടി രൂപീകരിച്ച സാമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. തൃശൂര്‍ ആളൂര്‍ സ്വദേശികളായ ജോഷി- നിമ്മി ദമ്പതികളുടെ മകളാണ് മിയ മരിയ.സേവ് ബേബി മിയ കാമ്പയിനൊപ്പം നിന്ന എല്ലാവര്‍ക്കും അതിയായ കടപ്പാടോടെ നന്ദി അറിയിക്കുന്നു എന്ന് … Continue reading കുഞ്ഞുമിയയ്ക്കായി കൈകോര്‍ത്ത് നാട്; സമാഹരിച്ചത് 16.5 കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed