തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള നെയ്യാറ്റിന്കര സബ് ഡിവിഷഷനിലെ ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് തിരുവാഭരണ കമ്മിഷണറുടെ റിപ്പോർട്ടില് ഇടപെട്ട് ഹൈകോടതി. രണ്ടാഴ്ച്ചക്കുള്ളില് റിപ്പോര്ട്ട് സമര്ർപ്പിക്കാന് ദേവസ്വം ബോര്ഡിന് നിര്ദ്ദേശം നല്കി ശബരിമല സ്വർണ കൊള്ളക്ക് ശേഷം നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ കണക്കെടുപ്പിലാണ് എല്ലാം പുറത്തായത്തു. ക്രമക്കേട് കണ്ടെത്തിയത് തിരുവാഭരണം കമ്മിഷണര് പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലപിടപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമിലുള്ള ഉരുപ്പടികളുടെ … Continue reading ദേവസ്വം ബോർഡിന് കീഴിലുള്ള നെയ്യാറ്റിന്കര സബ് ഡിവിഷനിലെ ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് തിരുവാഭരണ കമ്മിഷണറുടെ റിപ്പോർട്ട്,രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed