ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസി

ചരിത്ര നേട്ടത്തിലേക്ക് ലയണൽ മെസ്സി ലോകകപ്പിൽ അർജന്റീനയ്ക്കായി തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി കാഴ്ച വെക്കുന്നത്. ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുകളാണ് താരം നേടിയത്. ഇപ്പോഴിതാ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അർജന്റീന ഓസ്ട്രിയയെ നേരിടുകയാണ്. മത്സരത്തിൽ തുടക്കത്തിൽ മെസ്സി പെനാൽറ്റി പാഴാക്കിയെങ്കിലും പിന്നീട് മനോഹരമായ ഒരു ഗോളിലൂടെ അർജെന്റീനയെ മെസ്സി മുന്നിൽ എത്തിച്ചിരിക്കുകയാണ്.  ഇതോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസ്സി മാറി. ഇത് കൂടാതെ മൂന്ന് സുപ്രധാന റെക്കോർഡുകളാണ് മെസ്സി കരസ്ഥമാക്കിയത്. ലോകകപ്പ് … Continue reading ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസി