കൊല്ലത്ത് ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കൊല്ലം: പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലം സ്വദേശിയായ ശശികുമാര്‍ (25), മഹാലക്ഷ്മി(60) എന്നിവരാണ് അറസ്റ്റിലായത്. Also Read: ഞായര്‍ വൈകിട്ട് 7.30ന് ക്ഷേത്ര കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ആദിദേവതവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണലോക്കറ്റോടു കൂടിയ സ്വര്‍ണ്ണമാല മോഷ്ടിച്ചെടുക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ പ്രതികളെ സംശയാസ്പദമായി കാണാനിടയായതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ മാനേജരായ പനയം സ്വദേശി അനില്‍കുമാര്‍ … Continue reading കൊല്ലത്ത് ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed