സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി. കാലവര്‍ഷം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ കനത്ത വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാനാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. ജൂണ്‍ 30 വരെ ദിവസേന വൈകീട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഇത്തവണ കാലവര്‍ഷം ദുര്‍ബലമായത്. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് നിലവില്‍ … Continue reading സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിത സാഹചര്യമെന്ന് കെഎസ്ഇബി