വസ്ത്രങ്ങള്‍ കീറി, പീഡനത്തിന്റെ സൂചനകള്‍….അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വിനോദ് കുമാര്‍ എന്നയാളെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.വ്യാഴം രാവിലെയാണ് മീനാറിലെ അങ്കണവാടി ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശിനിയായ മേനകയെ (32) മൂന്ന് ഷെഡ് വളവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറി, പീഡനത്തിന്റെ സൂചനകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് മൂഴിയാര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമി കുമളി ഭാഗത്തേക്കുള്ള ബസില്‍ കയറി രക്ഷപെട്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ പൊലീസ് വിനോദ് … Continue reading വസ്ത്രങ്ങള്‍ കീറി, പീഡനത്തിന്റെ സൂചനകള്‍….അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍