അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു
തൃശ്ശൂര്‍: മാപ്രാണത്ത് അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കെ എസ് ഇ ബി ജീവനക്കാരനാണ് ഷോക്കേറ്റ് മരിച്ചത്. കരുവന്നൂര്‍ മേജര്‍ സെക്ഷനിലെ ലൈന്‍മാനും ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനുമായ മനോജ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിലെ മാവേലി സ്റ്റോറിന് സമീപമായിരുന്നു അപകടം. ഈ പ്രദേശത്ത് രാവിലെ അനുഭവപ്പെട്ട വൈദ്യുതി തടസം നീക്കുന്നതിനായി പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെയാണ് മനോജിന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ … Continue reading അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed