കാല്‍നട യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന മൂന്നംഗസംഘം പിടിയില്‍

കൊല്ലം: ശക്തികുളങ്ങരയില്‍ കാല്‍നട യാത്രക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ മൂന്നംഗസംഘം പിടിയിലായി. ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ഗുരുദേവ് നഗര്‍ 32, ആമച്ചിറവീട്ടില്‍ തന്‍സീല്‍ (27), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, വിജയ നിവാസില്‍ ശ്രീജിത്ത് (26), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ചോഴത്തില്‍ വടക്കേത്തറ വീട്ടില്‍ പ്രശോദ് (18) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.ഞായറാഴ്ച രാത്രി 8.30-ഓടെ ശക്തികുളങ്ങര കുരിശ്ശടിക്ക് സമീപമുള്ള സര്‍വീസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെയാണ് സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിച്ചത്. യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഘം കൈവശമുണ്ടായിരുന്ന … Continue reading കാല്‍നട യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന മൂന്നംഗസംഘം പിടിയില്‍