എ. പത്മകുമാറിന് സസ്‌പെന്‍ഷന്‍ മാത്രം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുതിര്‍ന്ന സിപിഎം നേതാവ് എ. പത്മകുമാറിന് പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. മുന്‍ ദേവസ്വം പ്രസിഡന്റായ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നായിരുന്നു സൂചനയെങ്കിലും നടപടി സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കുന്ന യോഗത്തിലായിരുന്നു തീരുമാനം. അതേസമയം, നടപടി വന്നാല്‍ പലതും തുറന്ന് പറയാനുള്ള ഒരുക്കത്തിലായിരുന്നു എ പത്മകുമാര്‍. Also Read: തെരഞ്ഞെടുപ്പ് തോല്‍വിക്ക് … Continue reading എ. പത്മകുമാറിന് സസ്‌പെന്‍ഷന്‍ മാത്രം