കൊല്ലം–തേനി ദേശീയപാത 183: ഏറ്റെടുക്കുന്ന ഭൂമിക്ക് 331.64 കോടി രൂപ നഷ്‌ടപരിഹാരം
കൊല്ലം: കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം ഭരണ – സാങ്കേതിക അനുമതി നൽകിയ കൊല്ലം –തേനി ദേശീയപാത 183ന്റെ നിർമാണത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന നഷ്‌ടപരിഹാരം 331.64കോടി രൂപ. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും നഷ്ടപരിഹാരത്തിനുമായി അനുവദിച്ചിട്ടുള്ളത് 394.19കോടി രൂപയും. മൂന്ന് വലിയ പാലങ്ങളും ആറ് ചെറിയ പാലങ്ങളും 103 കലുങ്കുകളും നിർമിക്കും. ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവയുമുണ്ട്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്ററിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും … Continue reading കൊല്ലം–തേനി ദേശീയപാത 183: ഏറ്റെടുക്കുന്ന ഭൂമിക്ക് 331.64 കോടി രൂപ നഷ്‌ടപരിഹാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed