കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ ഷട്ടർ പോളിച്ച് അകത്ത് കടന്ന് 23 ലക്ഷത്തിലധികം രൂപ മോഷണം നടത്തിയ പ്രതികൾ പിടിയിലായി. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ ഇളവ് വയൽ വീട്ടിൽ സജിൽ എസ് (30), ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ തോട്ടുവ തെക്കതിൽ അനന്തുരവി (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 26.04.2026 പുലർച്ചെ 12.45 ന് ശേഷം കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ടട്രേഡിംഗ് കമ്പനിയുടെ പുറക് വശത്തെ ഷട്ടർ പൊളിച്ച് അകത്ത് കയറി ലോക്കർ … Continue reading കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ