ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍

മുംബൈ: ബാങ്കോക്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍. 2025-ലെ മുന്‍ മിസിസ് കേരള മത്സരാര്‍ഥിയായ ഹര്‍ഷ സണ്ണിയാണ്(28) മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. 11.82 കോടിയുടെ കഞ്ചാവുമായാണ് യുവതിയെ അറസ്റ്റിലായത്. ജൂണ്‍ 10 ന് രാത്രിയില്‍ ബാങ്കോക്കില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെത്തിയതായിരുന്നു ഹര്‍ഷ. പതിവ് പരിശോധനക്കിടെ യുവതിയുടെ പെരുമാറ്റത്തില്‍ ഉദ്യോ?ഗസ്ഥര്‍ക്ക് സംശയം തോന്നുകയും ബാ?ഗുകള്‍ പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ … Continue reading ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍