നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡില്‍ പുനരന്വേഷണം; രണ്ടാമത്തെ ജഡ്ജിയും പിന്മാറി

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് മറ്റൊരു ബഞ്ച് പരി?ഗണിക്കും. ബുധന്‍ രാവിലെയാണ് മെമ്മറി കാര്‍ഡിലെ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരി?ഗണിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പ?ഗത്ത് അധ്യക്ഷനായ സിംഗിള്‍ ബഞ്ചിലേക്കാണ് കേസ് എത്തിയത്. എന്നാല്‍ കേസ് പരി?ഗണിക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് … Continue reading നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡില്‍ പുനരന്വേഷണം; രണ്ടാമത്തെ ജഡ്ജിയും പിന്മാറി