പിഡബ്ല്യൂഡി കോണ്‍ട്രാക്ടറില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍

കോഴിക്കോട്: പിഡബ്ല്യൂഡി കോണ്‍ട്രാക്ടറില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ബില്‍ പാസാക്കുന്നതിനായിട്ടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ നവീന്‍ രവിയെ (47) ആണ് വിജിലന്‍സ് സംഘം പിടികൂടിയത്. Also Read: പിഡബ്ല്യൂഡി കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരന്‍ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വര്‍ക്കുകളുടെ കരാറുകള്‍ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളില്‍ കരാര്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച രണ്ട് റോഡ് … Continue reading പിഡബ്ല്യൂഡി കോണ്‍ട്രാക്ടറില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍