കായംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലംപളളി സ്വദേശിയായ നാലുവയസുകാരിയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ആക്‌സിലറേറ്റര്‍ പിടിച്ചത്. ഇതോടെ മുന്നോട്ടുപോയ ഓട്ടോ കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മറിഞ്ഞുവീഴുകയായിരുന്നു. അയല്‍വാസി കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. Also Read: ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മുത്തച്ഛന്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നാലുവയസുകാരി കയറുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കെ കുട്ടി ചാവി പിടിച്ച് തിരിച്ചതോടെ ഓട്ടോ സ്റ്റാര്‍ട്ടായി. … Continue reading നിർത്തി ഇട്ടിരുന്ന ഓട്ടോറിക്ഷയുടെ ആക്‌സിലേറ്ററിൽ പിടിച്ചു തിരിച്ചു…. ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed