നെടുമങ്ങാട് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും ദുരൂഹമരണത്തില്‍ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.മര്‍ദനത്തെ തുടര്‍ന്ന് കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായും തുടര്‍ച്ചയായി കുട്ടി ക്രൂരതയ്ക്ക് ഇരയായതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എതിരെ പരാതിയുമായി ബന്ധുകള്‍ രംഗത്ത് എത്തിയിരുന്നു. കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. … Continue reading നെടുമങ്ങാട് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed