അപൂര്‍വമായ കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികള്‍ക്ക് ജാമ്യമില്ല
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികള്‍ക്ക് ജാമ്യമില്ല. കേസില്‍ ആദ്യം അറസ്റ്റിലായ 5 പ്രതികളുടെ ജാമ്യ ഹര്‍ജിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) തള്ളിയത്. Also Read: അപൂര്‍വ കേസ് എന്നാണ് കോടതി നിരീക്ഷിച്ചത്. ആക്രമണം മാധ്യമങ്ങളിലൂടെ ജനങ്ങളെല്ലാം കണ്ടതാണെന്നും കോടതി വ്യക്തമാക്കി. പൊതു മുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം കോടതി വിശദമായ … Continue reading അപൂര്‍വമായ കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികള്‍ക്ക് ജാമ്യമില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed