ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും

ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ന്യൂ ചണ്ഡിഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ്  മത്സരം. വിജയിക്കുന്നവർ ഫൈനലിൽ ബംഗളൂരുവുമായി മത്സരിക്കും. എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്താണ് രാജസ്ഥാൻ റോയൽസ് ക്വാളിഫയറിന് യോഗ്യത നേടിയത്. രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് ടീമിന് തുണയായത്. മത്സരത്തിൽ വെറും 29 പന്തുകളിൽ നിന്ന് 12 സിക്സറുകൾ ഉൾപ്പടെ 97 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. … Continue reading ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും