കൊല്ലം ആര്‍.ടി ഓഫീസില്‍ വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍റെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം ആര്‍.ടി ഓഫീസില്‍ വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍റെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായ എസ്. മഞ്ജുവിനെയാണ് അന്വേഷണ വിധേയമായി ഗതാഗത കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ നിയമവിരുദ്ധമായി പരിശോധന കൂടാതെ പുതുക്കി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.ആകെ 19 വാഹനങ്ങളാണ് യാതൊരുവിധ പരിശോധനയും കൂടാതെ ഇവര്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തില്‍ വ്യക്തമായി. … Continue reading കൊല്ലം ആര്‍.ടി ഓഫീസില്‍ വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധന നടത്താതെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍റെ സസ്‌പെന്‍ഡ് ചെയ്തു