ദേശീയപാത 183 കൊല്ലം ബൈപ്പാസ് റോഡിലെ കടവൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച് ചെങ്ങന്നൂരിനടുത്ത് ആഞ്ഞലിമൂട് വരെയുളള വികസനത്തിന് 1663.15 കോടി രൂപയുടെ ബൃഹത്ത് പദ്ധതിയ്ക്ക് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ന്യുഡല്‍ഹിയില്‍ ഗതാഗതവും ദേശീയപാതയും വകുപ്പ് സെക്രട്ടറി ഉമാശങ്കര്‍ ഐ.എ.എസ്, ചീഫ് എന്‍ജിനീയര്‍ ആദിത്യാ പ്രകാശ്, ദേശീയപാത അതോറിറ്റി അംഗം വെങ്കിട്ടരമണ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിവരം അറിയിച്ചത്. ഭരണപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ അനുമതിയ്ക്കായി ഫയല്‍ … Continue reading കടവൂര്‍-ആഞ്ഞിലിമൂട് റീച്ച്… 1663.15 കോടി രൂപയുടെ ബൃഹത്ത് പദ്ധതിയ്ക്ക് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed