യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി…. സര്‍പ്രൈസ് എന്‍ട്രികളും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പ്, തുറമുഖവും കൈകാര്യം ചെയ്യും. സണ്ണി ജോസഫ് റവന്യൂ മന്ത്രിയാകും. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂര്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും. സത്യപ്രതിജ്ഞ നാളെ രാവിലെ നടക്കും.11 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രി പദത്തോടൊപ്പം ധനകാര്യം, തുറമുഖം വകുപ്പുകളും വി.ഡി സതീശനാണ് കൈകാര്യം ചെയ്യുക. നിയമവകുപ്പും മുഖ്യമന്ത്രിക്കായിരിക്കും. ആഭ്യന്തരം, … Continue reading യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി…. സര്‍പ്രൈസ് എന്‍ട്രികളും