ഗജലക്ഷ്മി രാജയോഗം, മേയ് 11 മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും
പഞ്ചാംഗം അനുസരിച്ച് മെയ് 11 ന് മിഥുന രാശിയില്‍ വ്യാഴവും ശുക്രനും കൂടിച്ചേരും. ഇതുവഴി ഗജലക്ഷ്മി രാജയോഗം രൂപം കൊള്ളും. വ്യാഴവും ശുക്രനും ജാതകത്തില്‍ ശുഭഭാവത്തില്‍ നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ അവര്‍ ഒരുമിച്ച് സംയോജിക്കുമ്പോഴോ അതുമല്ലെങ്കില്‍ ഇവ കേന്ദ്രത്തിലോ ത്രികോണത്തിലോ നില്‍ക്കുമ്പോഴോ ആണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ മനേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം. മിഥുനം മിഥുനം … Continue reading ഗജലക്ഷ്മി രാജയോഗം, മേയ് 11 മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed